മഴക്കാലപൂർവ്വ ശുചീകരണം
ബുധനൂർ ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലും മഴക്കാലത്തിന് മുൻപായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന അംഗങ്ങൾ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ ,CDS, ADS തുടങ്ങിയ എല്ലാവരുടെയും സഹകരണത്തോടുകൂടിയും ഒത്തൊരുമയോടും കൂടിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കപ്പെട്ടത്.